പറവൂർ: വടക്കേക്കര പുതിയകാവ് കാട്ടിശ്ശേരിവീട്ടിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (ഖതീബ്, ഇളയകോവിലകം ജമാഅത്ത്, മട്ടാഞ്ചേരി), അബ്ദുൽകരീം, അബ്ദുൽസലാം, മുഹമ്മദ് റഫീഖ്, ജമീല, നഫീസ. മരുമക്കൾ: സുഹറ മജീദ് (ടീച്ചർ, കുഞ്ഞിത്തൈ യു. പി സ്കൂൾ), സീനത്ത് കരീം, നജുമ സലാം, അനീസ റഫീഖ്, മുഹമ്മദ് അലി, എ.എ. അബ്ദുൽ ലത്തീഫ്.