ആലുവ: തോട്ടക്കാട്ടുകര പട്ടത്തുവീട്ടിൽ പരേതരായ ശിവരാമ മേനോെൻറയും പത്മിനിയമ്മയുടെയും മകൻ ഏലൂർ പ്രണവം വീട്ടിൽ വല്ലഭൻ എസ്. മേനോൻ (64) നിര്യാതനായി. സി.എം.ആർ.എൽ മുൻ ജീവനക്കാരനാണ്. ഭാര്യ: പുഷ്പ. മകൾ: ആതിര.