ശ്രീമൂലനഗരം: ശ്രീഭൂതപുരം മൂഴിക്കത്തോട്ടത്തിൽ പരേതനായ പരീക്കുട്ടിയുടെ മകൾ ബീവി (57) നിര്യാതയായി. മക്കൾ: റഷീദ്, റഷീദ. മരുമക്കൾ: സുമയ്യ, റഫീഖ്.