അങ്കമാലി: വേങ്ങൂർ കാഞ്ഞിലി കക്കാട്ട് വീട്ടിൽ രാജപ്പൻ നായർ (82) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനാണ്. ഭാര്യ: മാലതി (റിട്ട. അധ്യാപിക). മക്കൾ: ജയ (കനറാ ബാങ്ക്), രാജീവ്, സന്തോഷ്. മരുമക്കൾ: അരുൺകുമാർ(ഫെഡറൽ ബാങ്ക്), പ്രീനു, സ്മിത.