കൂത്താട്ടുകുളം: പുന്നത്താനത്ത് സ്കറിയ പി. തോമസിെൻറയും റീത്തയുടെയും മകൻ ബബിൽ ജോസ് തോമസ് (29) നിര്യാതനായി. കേരാമൃതം വെളിച്ചെണ്ണ കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു. സഹോദരങ്ങൾ: ഹേമ, അപ്പു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വടകര സെൻറ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.