കടുങ്ങല്ലൂർ: മുപ്പത്തടം ആലാട്ട് വീട്ടിൽ (സായി മെഡോ) ഗോപിനാഥൻ നായരുടെ ഭാര്യ ജലജ (58) നിര്യാതയായി. മക്കൾ: ജീജ, ശ്രീജ, ഹരീഷ് ഗോപി. മരുമക്കൾ: രാജേഷ്, വിനയ്.