കളമശ്ശേരി: പള്ളിലാംകര റോക്വെൽ റോഡിൽ പരേതനായ മരോട്ടിക്കൽ വീട്ടിൽ എം.എസ്. അബുവിെൻറ ഭാര്യ സുബൈദ (78) നിര്യാതയായി. മക്കൾ: സൈന, ബീവിക്കുഞ്ഞ്, സൽമത്ത്. മരുമക്കൾ: അബ്ദുൽകബീർ, സിയാദ്, സുബൈർ.