കളമശ്ശേരി: മുൻ മാധ്യമപ്രവർത്തകൻ ഇടപ്പള്ളി ടോൾ വി.പി. മരക്കാർ റോഡിൽ കെ.പി നഗറിൽ തോലത്ത് വീട്ടിൽ പരേതനായ കെ.ടി. ജോണിെൻറ മകൻ ലിജി ജോൺ (53) നിര്യാതനായി. ഭാര്യ: ജസ്റ്റീന ലിജി. മക്കൾ: ഡോണ, ദിയ (കാംപെയിൻ സ്കൂൾ). മാതാവ്: മേരി ജോൺ. വചനോത്സവം സബ് എഡിറ്റർ, ഡെൻ ടി.വി, ഇ.സി ടി.വി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന പള്ളി സെമത്തേരിയിൽ.