കാക്കനാട്: കുറ്റിക്കാട്ട് വീട്ടിൽ പരീക്കുട്ടി (മാതൃഭൂമി മുൻ ജീവനക്കാരൻ) യുടെ മകളും ബാവ പടി അമ്പുനാട് മരോട്ടിക്കൽ വീട്ടിൽ സക്കീറിെൻറ ഭാര്യയുമായ അസ്മ ബീവി (48) നിര്യാതയായി. മക്കൾ: ഷഫീർ, സജ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പടമുഗൾ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.