പെരുമ്പാവൂർ: താന്നിപ്പുഴ മംഗലത്ത് വീട്ടിൽ ഔസേഫിെൻറ മകൻ ജോസ് (70) നിര്യാതനായി. ഭാര്യ: ലൂസി ആേൻറാ പുരം പറക്കാടൻ കുടുംബാംഗം. മക്കൾ: സിജോ, സിനോയി, സിനി. മരുമക്കൾ: സുനി, ലിന, ബിനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.