കാക്കനാട്: തുതിയൂര്‍ പേരമന വാസുദേവന്‍ നമ്പൂതിരി (103) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അന്തര്‍ജനം. മക്കള്‍: പരേതനായ പരമേശ്വരന് നമ്പൂതിരി, ശങ്കരനാരായണന്, വാസുദേവന്‍, കൃഷ്ണന്, കുമാരന്, നാരായണന് പേരമന. മരുമക്കള്‍: ദേവി പരമേശ്വരന്, ഗീത അന്തര്‍ജനം, ലത വാസുദേവന്‍, ഗിരിജ കൃഷ്ണന്, ജയ കുമാരന്, സുധ നാരായണന്.