ശ്രീമൂലനഗരം: തൃക്കണിക്കാവ് മുള്ളോള്ളി പരേതനായ പാപ്പുവിെൻറ മകൻ ദേവസിക്കുട്ടി (59) നിര്യാതനായി. സഹോദരങ്ങൾ: അൽഫോൻസ, ജോസ്, പോളച്ചൻ, പരേതനായ മത്തായി.