പറവൂർ: കെടാമംഗലം കക്കാട്ട് പരേതനായ മുഹമ്മദാലിയുടെ ഭാര്യ സുഹറ (69)നിര്യാതയായി. മക്കൾ: മുഹമ്മദ് റോഷൻ (മീഡിയവൺ സി.ഇ.ഒ), മുഹമ്മദ് റഫീഖ് (ദുബൈ), ഷമീറ (എച്ച്.ഐ.എച്ച്.എസ് എടവനക്കാട്), സീനത്ത്. മരുമക്കൾ: ഷൗഫീല, സീനത്ത്, മുഹമ്മദ് ഷാഫി (ജി.എസ്.ടി ഓഫിസ്, മട്ടാഞ്ചേരി), ഷംസുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന്.