മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം രാജേഷ്നിവാസില് ആര്. ചന്ദ്രശേഖരന്‍പിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ കനകവല്ലി (ശാന്ത). മക്കള്‍: രാജേഷ്ചന്ദ്രന്, രജിത ഉദയകുമാര്‍ (പെരിങ്ങാട്ട് മെഡിക്കല്‍സ്). മരുമക്കള്‍: അനുജ രാജേഷ് (എം.എ സിറ്റി ആൻഡ് എ.ഡി.എസ്.സി, മൂവാറ്റുപുഴ), ഉദയകുമാര്‍.