കരുമാല്ലൂർ: പുറപ്പിള്ളിക്കാവ് കിഴക്കേപറമ്പിൽ കെ.കെ. വിശ്വനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: രമ, രജിത. മരുമക്കൾ: ജഗദീഷ്, മണികണ്ഠൻ.