ഉരുളികുന്നം: താഴത്തേൽ അമ്മുക്കുട്ടിയമ്മ (101) നിര്യാതയായി. മകൾ: രാധാമണി (റിട്ട. അംഗൻവാടി ജീവനക്കാരി). സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.