അങ്കമാലി: വേങ്ങൂർ കുറ്റിലക്കര മുളവരിക്കൽ വീട്ടിൽ പൗലോമൻ ജോയ് (71) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: പരേതനായ ജിപ്സൺ, ജിബി (യു.കെ). മരുമക്കൾ: തുറവൂർ മുളവരിക്കൽ കുടുംബാംഗം സവിത, കാഞ്ഞൂർ പേരേപ്പാടൻ കുടുംബാംഗം ഡിന്ന (യു.കെ). സംസ്കാരം തിങ്കളാഴ്ച 11ന് വേങ്ങൂർ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.