അങ്കമാലി: പൂതംകുറ്റി മേച്ചേരി പരേതനായ വർക്കിയുടെ ഭാര്യ ശോശാമ്മ (92) നിര്യാതയായി. മക്കൾ: പീറ്റർ (ബേസിൽ ബുക്സ്, അങ്കമാലി), കുര്യാക്കോസ്, സൂസി, റീന. മരുമക്കൾ: നായത്തോട് കുറുപ്പൻ കുടുംബാംഗം അച്ചാമ്മ, ആഴകം മാളിയേക്കൽ കുഞ്ഞുമോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൂതംകുറ്റി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.