മട്ടാഞ്ചേരി: കൊച്ചി ടി.ഡി തെക്കെമേൽശാന്തി അനന്തവാധ്യാർ ലെയിനിൽ എ. നാരായണ ഭട്ട് (74) നിര്യാതനായി. എം.എസ്സി ബാങ്ക് റിട്ട. മാനേജറാണ്. ഭാര്യ: ഗീത ഭട്ട്. മക്കൾ: രമ്യ (എ.ജി.എസ് ഓഫിസ് ബംഗളൂരു), രേണു. മരുമക്കൾ: ലക്ഷ്മീദാസ് മല്യ (ബംഗളൂരു), ശ്യാം ഷേണായ് (എൽ ആൻഡ് ടി, മുംബൈ).