കോതമംഗലം: ഇളമ്പ്ര നടപ്പട പരീതിെൻറ ഭാര്യ റംല (64) നിര്യാതയായി. തൊടുപുഴ പുത്തൻ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: അനസ്, അജാസ്. മരുമക്കൾ: സഫീന, ഫാത്തിമ.