കരുമാല്ലൂർ: വയലോടത്ത് അറക്കൽ വീട്ടിൽ തോമസ് തോമസ് (75) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ലിജോ, ലിജി. മരുമക്കൾ: ജാസ്മിൻ, സ്റ്റാൻലിൻ.