മൂവാറ്റുപുഴ: മുടവൂർ മുളയ്ക്കൽ എം.എ. ചാക്കോയുടെ ഭാര്യ മർത്ത ചാക്കോ (81) നിര്യാതയായി. പോത്താനിക്കാട് വാളോത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, കൊച്ചുറാണി, മാത്യു എം.ചാക്കോ, ഷിമിലി. മരുമക്കൾ: രാജു ദേവസ്യ ( പടിഞ്ഞാറേക്കൂറ്റ്, മൂവാറ്റുപുഴ ), ബേബി വർഗീസ് ( പൂണോലിൽ ചേരാനല്ലൂർ ), അനിത തോമസ് ( അസി. പ്രഫസർ, ന്യൂമാൻ കോളജ് തൊടുപുഴ), കെ.ഡി. ബാബു (കാളാംപറമ്പിൽ, പെരുമ്പാവൂർ ). സംസ്കാരം ചൊവ്വാഴ്ച പത്തിന് മുടവൂർ സെൻറ് ജോസഫ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.