എടവനക്കാട്: പാലക്കാട് താമസിക്കുന്ന ആലത്തൂർ ഇരട്ടക്കുളം എസ്.എൻ.എം കോളജ് ബോട്ടണി വിഭാഗം റിട്ട. പ്രഫസറും ഗ്രന്ഥകാരനുമായ എടവനക്കാട് കല്ലുമഠത്തിൽ കെ.കെ. രവി (76) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. സംസ്കാരം തിങ്കളാഴ്ച ഒരുമണിക്ക് എടവനക്കാട് ചെറായി പൊതുശ്മശാനത്തിൽ.