തങ്കമ്മ
പെരുമ്പാവൂർ: ചെമ്പാരത്തുകുന്ന് ചാലിൽ വീട്ടിൽ പരേതനായ ചാത്തൻ ചങ്കോണിയുടെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. മക്കൾ: രജി ശ്രീധരൻ, ലളിത വിജയൻ, ഷൈനു, ഷനോജ്. മരുമക്കൾ: ശ്രീധരൻ, വിജയൻ, ജയ ഷൈനു, ജിഷ ഷനോജ്.