പറവൂർ: മന്നം പടന്നക്കാട് കൃഷ്ണകൃപയിൽ വേണുഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: മഞ്ഞുമ്മൽ പതുമന കുടുംബാംഗം ശാന്തകുമാരി. മക്കൾ: രമേഷ്കുമാർ (ടി.വി.എസ് കളമശ്ശേരി), രതി. മരുമക്കൾ: രമ്യ, രാജൻ.