കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. നെല്ലിക്കുഴി കളമ്പുകാട്ട് കുടുംബാംഗമാണ്. മക്കൾ: ജോൺ, മോളി, ജോസ്, റാണി, സിസ്റ്റർ അനു സി.എം.സി (കാർമൽ ആശുപത്രി അശോകപുരം), സിൽവി, സിജി. മരുമക്കൾ: ഗ്രേസി, ജോയി, ലിസി, റോയി, ജോൺസൺ, ജോർജുകുട്ടി. സംസ്കാരം വ്യാഴാഴ്ച 10ന് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.