കൂത്താട്ടുകുളം: മണ്ണത്തൂർ തട്ടേക്കാട് കാവാലംപറമ്പിൽ കെ.കെ. ശശി (63) നിര്യാതനായി. ഭാര്യ: മുളക്കുളം കൊച്ചുമറ്റത്തിൽ മീര. മകൾ: ശാലിനി. മരുമകൻ: ബിബിൻ ആലുവ.