കോതമംഗലം: ഊന്നുകൽ നെടുങ്ങാട്ട് എൻ.സി. ജോർജ് (81) നിര്യാതനായി. ഭാര്യ: ഈഴകുന്നേൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: നോബി, നിജോ, നീന. മരുമക്കൾ: പ്രിൻസി, ഡീന, ജോജു.