കൂത്താട്ടുകുളം: മുൻ എം.എൽ.എ പരേതയായ പെണ്ണമ്മ ജേക്കബിെൻറ മകൻ മണ്ണത്തൂർ കൊച്ചുപറമ്പിൽ മാത്യു കെ. ജേക്കബ് (തായിക്കുട്ടി -73) നിര്യാതനായി. പിതാവ്: പരേതനായ പി.ടി. ജേക്കബ്. ഭാര്യ: തിരുവാങ്കുളം തുരുത്തിയിൽ കരുണ. മക്കൾ: രഞ്ജു (യു.എസ്), രശ്മി (ബംഗളൂരു). മരുമക്കൾ: ബിജു ഇട്ടിയച്ചൻ (യു.എസ്), റോഹൻ നൈനാൻ (ബംഗളൂരു). അനൂപ് ജേക്കബ് എം.എൽ.എ സഹോദരി പുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മണ്ണത്തൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.