മൂവാറ്റുപുഴ: മീങ്കുന്നം മേപ്പുറത്ത് ജോണിെൻറ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. ആരക്കുഴ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, കൊച്ചുത്രേസ്യ, ബേബി, റോസിലി, ജോസ്, ബ്ര. ഫ്രന്‍സ് (ഫ്രാന്‍സിസ്കന്‍ മിഷനറി ബ്രദേഴ്സ്, ഡല്‍ഹി). മരുമക്കള്‍: റെന്‍സി, മാത്യു, ഷൈല, രാജു, മിനി. സംസ്കാരം ബുധനാഴ്ച 10ന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.