വരാപ്പുഴ: കൂനമ്മാവ് കാവിൽനട വരാറ്റുപടി വീട്ടിൽ വി.കെ. വിജയൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: രതി, രമേശൻ, ബാബു, ഷിബു, സാബു. മരുമക്കൾ: ചെല്ലപ്പൻ, മിനി, സുജ, ശ്രീജ, രമ്യ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.