മൂവാറ്റുപുഴ: പെരുമറ്റം ചെമ്പിൽ പരേതനായ അലിയാരിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഷരീഫ്, ഷാജഹാൻ, ഷാനവാസ്, ഷക്കീന, നാജ, അഷറഫ്, അബ്ബാസ്, ഫൈസൽ, ഷൈല, ഷാഹിന. ഖബറടക്കം ബുധനാഴ്ച 10ന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.