കാക്കനാട്: പാറയ്ക്കമുഗള് നാണിയാട്ടില് പരേതരായ കുഞ്ഞപ്പെൻറയും അമ്മിണിയുടെയും മകന് സദാനന്ദന് (62) നിര്യാതനായി. ഭാര്യ: ഗീത. മക്കള്: ശ്രീജിത്, ജിഷ്ണു.