കൂത്താട്ടുകുളം: മുത്തോലപുരം ശമ്പളക്കാട്ട് ആൻറണി ദേവസ്യ (86) നിര്യാതനായി. ഭാര്യ: ആലപുരം മധുരപ്പുഴ കുടുംബാംഗം അന്നമ്മ. മകൾ: ട്രീസ. മരുമകൻ: ടോണി ജോസ് കാലടി. സംസ്കാരം വ്യാഴാഴ്ച 3.30ന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.