കിഴക്കമ്പലം: കാവുങ്ങൽപറമ്പ് പരേതനായ പറാട്ട് വിയ്യാട്ട് ഹൈദ്രോസിെൻറ ഭാര്യ ഷെരീഫ (85) നിര്യാതയായി. മക്കൾ: ആമിന, പരേതനായ അബൂബക്കർ, നഫീസ, പരേതനായ ഉമ്മർ, ഫാത്തിമ, അബ്ദുൽകരീം. മരുമക്കൾ: പരേതനായ അബ്ദുൽഖാദർ, സഫിയ, ഹസ്സൈനാർ, ശംസുദ്ദീൻ, ബുഷ്റ.