ചെങ്ങമനാട്: പാലപ്രശ്ശേരി വെട്ടിക്കാട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ വി.എം. അഷറഫ് (57) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ശ്രീമൂലനഗരം കൈപ്ര ആനിക്കാട്ട് കുടുംബാംഗം നസീമ. മക്കൾ: മുഹമ്മദ് ഷരീഫ്, അൻസിയ.