കാക്കനാട്: ചെമ്പുമുക്ക് മേത്തർ ബെറിവുഡ് 3-ഡിയിൽ പരേതനായ ഡോ. സെയ്നുദ്ദീൻ ആബിദിെൻറ ഭാര്യ വഹീദ സെയിൻ (63) നിര്യാതയായി. മുൻ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരം മുഹമ്മദ് ഇഖ്ബാലിെൻറ സഹോദരിയാണ്. പിതാവ്: പരേതനായ ഇസ്മായിൽ അലി കോട്ടയം. മക്കൾ: പർവേസ് സെയിൻ (ദുബൈ), ആശ സെയിൻ (ബംഗളൂരു), ദീപ്തി സെയിൻ (മുംബൈ). മരുമക്കൾ: ഷജീർ മുഹമ്മദ് (ബംഗളൂരു), റെന്ന പർവേസ് (യു.എ.ഇ). ഖബറടക്കം വ്യാഴാഴ്ച 10ന് പടമുഗൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.