കോതമംഗലം: അടിവാട് തെക്കേക്കവല തണ്ടക്കാലയിൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: സുഹറ, അസീസ്, മൈമൂന, പാത്തുമ്മ, ജബ്ബാർ. മരുമക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ, ഹസൈനാർ, അബൂബക്കർ, ജമീല, നിഷ.