കൊച്ചി: ഒ.ഇ.എൻ. ഇന്ത്യ ലിമിറ്റഡ് മുൻ സൂപ്പർവൈസറും എളവൂർ കല്ലറയ്ക്കൽ പൗലോസിെൻറ മകനുമായ ആേൻറാ (71) നിര്യാതനായി. ഭാര്യ: ആനിക്കാട് മുട്ടംതോട്ടിൽ കുടുംബാംഗം ജെസീന്ത. മക്കൾ: ഷെറിൻ (സൗദി), മെറിൻ (അബൂദബി). മരുമക്കൾ: ഷിനോയ് കരയാംപറമ്പ്, റിജോ ജോർജ് ( അബൂദബി). സംസ്കാരം വ്യാഴാഴ്ച 11ന് മുളന്തുരുത്തി ആമ്പല്ലൂർ സെൻറ്. ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.