മൂവാറ്റുപുഴ: കാവുംങ്കര കുറുമ്പലക്കാട്ട് പുത്തൻ പുരയിൽ പരേതനായ കൊച്ചുമക്കാർ ഹാജിയുടെ മകൻ കോയാക്കുട്ടി (70) നിര്യാതനായി. ഭാര്യ: ചക്കുങ്ങൽ കുടുംബാംഗം സുഹറ. മക്കൾ: യാമിസ്, യാസർ, ജാസ്മിൻ. മരുമക്കൾ: നജീബ്, നാദിയ, നസീമ.