മൂവാറ്റുപുഴ: പുതുപ്പാടി ചിറപ്പടി രാജേശ്വരി സദനം പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ശാരദാമണി (78) നിര്യാതയായി. നൃത്ത അധ്യാപികയായിരുന്നു. മക്കൾ: സഹദേവൻ (മെഡിക്കൽ ഡിസ്ട്രിബ്യൂട്ടർ), ശക്തിധരൻ (മൃദംഗവിദ്വാൻ), രാജേന്ദ്രൻ (ടെക്നികാർട്ട് സപ്ലെയേഴ്സ്), ശ്രീകുമാർ (സംഗീത അധ്യാപകൻ), ശ്രീബാല. മരുമക്കൾ: രാജശ്രീ, രാജി, ഉണ്ണികൃഷ്ണൻ (ടെക്സ്ടൈൽ കമ്പനി മാനേജർ, തിരുപ്പൂർ).