കാലടി: ക്ഷേത്രം പരികര്‍മിയായ നാരായണന് നമ്പൂതിരി (75) നിര്യാതനായി. ഭാര്യ: വണ്ടൂര്‍ പാലിശ്ശേരി സാവിത്രി അന്തര്‍ജനം. മക്കള്‍: രഘുരാജ് (സിയാല്‍), രഞ്ജിനി. മരുമക്കള്‍: സംഗീത, സത്യനാരായണന്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവര്‍മഠത്തില്‍.