തോപ്പുംപടി: പോസ്റ്റ് ഓഫിസിന് വടക്ക് പി.ജെ. ജെറോം ലെയിനിൽ ചിറക്കൽ പരേതനായ സേവ്യറിെൻറ ഭാര്യ ട്രീസ (91) നിര്യാതയായി. മക്കൾ: സലോമി (അന്ന), ലില്ലി (മുൻ വൈ.പ്രസി., വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്), ജോസഫ് (ഇൻസൻ), ആൽബി, സി.എക്സ്. ജോഷ്വാ (കേരള കോൺ-എം കൊച്ചി നിയോജക മണ്ഡലം പ്രസി.). മരുമക്കൾ: ആൽബർട്ട്, ഷെൽസി, റിൻസി, ഷേർളി, പരേതനായ പി.ജെ. പീറ്റർ. സംസ്കാരം വ്യാഴാഴ്ച രാവിെല ഒമ്പതിന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.