ആലുവ: തായിക്കാട്ടുകര മുല്ലശ്ശേരി വീട്ടിൽ പരേതനായ മീതീെൻറ മകൻ ഇബ്രാഹിം (64) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ഇബാസ്, ഇജാസ്, ഇർഷാന. മരുമക്കൾ: ജാസ്മി, റസാഖ്.