തിരുവൈരാണിക്കുളം: പാലിശ്ശേരി കണ്ടായത്ത് വീട്ടിൽ ശ്രീധരൻ നായർ (79) നിര്യാതനായി. ഭാര്യ: തിരുവൈരാണിക്കുളം മാടശ്ശേരി കുടുംബാംഗം ശാരദ. മക്കൾ: ബിന്ദു, രാജേഷ്, രാജീവ്. മരുമക്കൾ: എൻ.ടി. രാമചന്ദ്രൻ, മഞ്ജു, സരിത. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.