ആലുവ: തോട്ടക്കാട്ടുകര ഫ്രണ്ട്സ് ലെയിനിൽ നെയ്ശ്ശേരി വീട്ടിൽ ലോനപ്പൻ (ജെയ്മി -72) നിര്യാതനായി. ഭാര്യ: സിൽവി. മകൾ: മേരി ട്രീസ. മരുമകൻ: ജൂഡ് ജോസഫ്. സംസ്കാരം വെള്ളിയാഴ്ച നാലിന് യു.സി കോളജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.