ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മായിത്തറ ശ്രീഹരിയില്‍ ശ്രീധരനുണ്ണിയുടെ മകന് ശ്രീഹരി (48) നിര്യാതനായി. റബ്കോ കണ്ണൂര്‍ സെയില്‍സ് മാനേജറായിരുന്നു. മാതാവ്: ഓമനയമ്മ.