കോലഞ്ചേരി: പൂതൃക്ക ചേന്ദംമോളത്ത് പരേതനായ വി.എസ്. മാത്യൂസിെൻറ ഭാര്യ ഏലി മാത്യൂസ് (85) നിര്യാതയായി. ഭർത്താവ്: പത്തനംതിട്ട നാരങ്ങാനം വടക്കേപ്പറമ്പിൽ കുടുംബാംഗം മാത്യൂസ്. സംസ്കാരം ശനിയാഴ്ച 12ന് കോയമ്പത്തൂർ കാരുണ്യ നഗർ കൃപ എസ്റ്റേറ്റ് സെമിത്തേരിയിൽ.