പെരുമ്പാവൂർ: വല്ലം ചൂണ്ടി ചെന്താര വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ സൈതാലി (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖദീജ ബീവി, ഖാജ. മരുമകൻ: സക്കരിയ.