ചെങ്ങമനാട്: ദേശം പുറയാര്‍ ഗാന്ധിപുരം മംഗലശ്ശേരി കൃഷ്ണനിവാസില്‍ പരേതനായ ജി. കൃഷ്ണപിള്ളയുടെ മകന് കെ. മഹേഷ് (53) നിര്യാതനായി. ‘ജന്‍ഒൗഷധി’ ദേശം ഡീലറാണ്. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പില്‍. മാതാവ്: ഐമാവധി. ഭാര്യ: പിറവം വെള്ളൂര്‍ രാജേന്ദ്ര വിലാസത്തില്‍ മായാദേവി. മക്കള്‍: കൃഷ്ണപ്രിയ, പാര്‍വതി (ഇരുവരും വിദ്യാര്‍ഥിനികള്‍).